Interventions
Blog of Women Cell, KAHM Unity Women's College, Manjeri
Tuesday, August 9, 2022
Monday, July 25, 2022
Monday, July 18, 2022
Sunday, June 19, 2022
Letter from/to the father
Dear Bishi Mol...
I know pretty well a special day like Fathers Day exclusively earmarked for celebration of bond between Father and Daughter is not necessarily needed for a proud father like me to be remembered by an wonderful daughter like you, who have left an indelible mark of happiness and meaning in my life. Obviously the way you brought up under the lap and shade of your mom and the warmth of me amidst my struggle for life to meet both ends ,i belive really contributed to a large extent in shaping your personality. Its a fact like day light that the challenges and threat posed on us in the yesteryears had been dramatically changed the way the world now it is. The directions and milestones which we set together is no longer a matter of pride. Honesty and values are the virtues virtually vanishing in the minds of people. I know the courage and wisdom are the two poles to strike balance to acheive life reality. But i am quite sure that the emboldened spirit of success and the very unique way of handling the life issues in you, to some extent pacify my soul. Your presence and the way we quarrelled for wresting success during debate on trivial subjects like politics or social discourse are still remain in the surface of my memory. After post graduation and left abroad with your life partner for the first time, it was an unforgettable day in my life. It took days for me to adapt to the reality. But now i know you become a self reliant woman with indomitable spirit to succeed and with a defined purpose of life. At this very auspices day i pray along with your mother and other family members for your dreams to filfill, to stay healthier and showers the grace of the Almighy
T. T. Abdul Razak, Associate Professor of Commerce
3.
എന്റുപ്പച്ചി 🥹,
ഉപ്പച്ചി എപ്പളും സ്നേഹത്തോടെ വിളിക്കുന്ന *വല്യകദിയ*
ആണ് എഴുതുന്നത്. എന്റെ ഈ ജീവിതത്തിലെ ഏറ്റവും വലിയ നിധി എനിക്ക് ഇങ്ങൾ തന്നെയാ.ഓർമകളുടെ താളുകളിൽ പലപ്പോഴും അറിയാതെ കടന്ന് വരുന്ന ഒരിടവേള ആണ് നിങ്ങൾ.ആ ഇടവേള ഞങ്ങൾക്ക് പലപ്പോഴും വസന്തകാലമായിരുന്നു. വർഷങ്ങളോളം ആ വരവും കാത്തിരുന്ന് സ്വപ്‌നങ്ങൾ നെയ്‌ത് കൂടിയിട്ടുണ്ട്.പിന്നെ ഉപ്പച്ചിക്ക് അറിയോ, സ്കൂളിലേക്ക് കൂട്ടുക്കാർ അവരുടെ ഉപ്പാന്റെ കൂടെ പോകുമ്പോൾ, പലപ്പോഴും നെഞ്ച് പിടയാറുണ്ട്. അതിലേറെ ഉപ്പാന്റെ ചെറുവിരലും പിടിച് നമ്മുടെ തറവാടിന്റെ പാടത്തിലൂടെ നടക്കുന്നത് പലപ്പോഴും സ്വപ്നം കാണാറുണ്ട്.ഇന്നെനിക്ക് 21 വയസ്സ് ആയെങ്കിൽ അതിൽ പകുതി വർഷം പോലും ഇങ്ങളെ സ്നേഹം എനിക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടില്ല.പ്രവാസിയുടെ മക്കൾ എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ *പൈസക്കാർ* എന്നാണ്.
എത്ര നേരം പട്ടിണി കിടന്നിട്ടുണ്ട് ന്ന് ആർക്കും അറിയില്ല. ജീവിതം എന്താണ് എന്ന് അറിയാതെ എനിക്കും നമ്മുടെ കുടുംബതിനും വേണ്ടി ഉണ്ണലും ഉറക്കവുമില്ലാതെ കഴിയാണല്ലോ ഇങ്ങൾ അവിടെ.ഇന്നലെ വിളിച്ചപ്പോ മറുനാട്ടിൽ ഒരു പണിതീരാത്ത കെട്ടിടത്തിൽ ആ രാവ് തീർക്കേണ്ടി വരും എന്ന് കേട്ടപ്പോ ഉമ്മാന്റെ ഖൽബ് വല്ലാതെ ഉടഞ്ഞുപോയി.ആ ചുട്ട് പഴുത്ത മരുഭൂമിയിൽ ചൂട് ക്ഷമിപ്പിക്കാൻ പോലും ഒന്നുമില്ലാതെ വെറും നിലത്ത് ഒരു കഷ്ണം തുണി വിരിച് കിടക്കുന്ന എന്റെ ഉപ്പാനെ, രണ്ട് നിലയുള്ള മാളികയിൽ തണുപ്പിൽ തന്നെ തണുത്ത കാറ്റ് നുകർന്ന് കമ്പിളി പുതപ്പിനുള്ളിൽ കിടക്കുമ്പോ എനിക്ക് ചിന്തിക്കാൻ പോലും വയ്യ.
എന്നും ഉപ്പച്ചിന്റെ സന്തോഷമായിരിക്കണം ഞാൻ എന്ന് എനിക്ക് വാശി ആയിരുന്നു. ആ ചുണ്ടിലെ ചിരിക്കും മനസ്സിന്റെ സന്തോഷത്തിനും വേണ്ടി ഞാനും രാവും പകലില്ലാതെ അധ്വാനിച്ചു, എന്റെ പുസ്തകങ്ങളിലൂടെ. 10 ആം ക്ലാസ്സിലും തുടർന്ന് +2 വിലും ഉയർന്ന വിജയം കൈവരിച്ചപ്പോൾ മരുഭൂമിയിൽ നിന്നെത്തിയ സന്തോഷത്തിന്റെ ഇളം തെന്നൽ മതിവരോളം ഞാൻ ആസ്വദിച്ചു.18 ൽ തന്നെ എന്നെ കെട്ടിച്ചപ്പോൾ ആദ്യം എതിർത്തെങ്കിലും എനിക്ക് വേണ്ടിയുള്ള കഷ്ടപ്പാടുകൾ ഓർത് ഞാൻ അതും സമ്മതിച്ചു. ആ ഒരു ചടങ്ങ് കൊണ്ട് തീരുന്നതല്ലല്ലോ ഉപ്പാ നമ്മൾ തമ്മിലുള്ള ബന്ധം. ഇന്നിപ്പോൾ ഞാൻ മറ്റൊരു വീട്ടിൽ ആവുമ്പോഴും എപ്പോളും ഇങ്ങളെ ആലോചിച്ചോണ്ടിരിക്കാണ്. എങ്ങനെ ചിന്തിക്കാതിരിക്കും ഓരോ നിമിഷവും എന്നെ ഇവിടുള്ളവർ വേദനിപ്പിക്കുമ്പോഴും അവിടെ നിന്ന് നീറുകയല്ലേ.
*"അവർക്ക് നിന്നെ വേണ്ടെങ്കിൽ ഇങ്ങോട്ട് പോര്, ഞാൻ നോക്കിക്കോളാം അന്നെ,അന്റെ ഒരു കുട്ടി കൂടി ആയാലും എനിക്ക് എറൂല്ല* " എന്ന ഇന്നലെ ഇട്ട വോയിസ് പലപ്പോഴും ഞാൻ കേൾക്കാറുണ്ട്. എനിക്കാരില്ലെങ്കിലും ഇങ്ങൾ ഉണ്ടാകും എന്ന വാക്ക് തന്നെ മതി ഉപ്പ എനിക്ക്. തളരാതെ ഞാൻ മുന്നോട്ടു പോകും.കല്യാണത്തിന് ശേഷമാണ് ഉപ്പ ഞാൻ നിങ്ങളെ സ്നേഹം മനസിലാക്കിയത് പ്രസവസമയത്തെ ആ ബേജാറിൽ തുടരെ തുടരെ ഉമ്മാക്ക് വിളിച്ചപ്പോ ആണ് ആ കരുതൽ ഞാൻ മനസ്സിലാക്കിയത്.ഇന്ന് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി,അവന്റെ വളർച്ചയും കളിയും ചിരിയും കാണാൻ വേണ്ടി എല്ലാ തിരക്കിലും ഓനെ കാണാൻ വേണ്ടി വെമ്പൽ കൊണ്ടപ്പോൾ ആണ് ആ ത്യാഗം ഞാൻ മബസ്സിലാക്കിയത്.ഉപ്പച്ചി, ഇങ്ങൾ എനിക്ക് നല്ലൊരു തുണയെ തന്നെ കണ്ടെത്തി തന്നു.കൊറോണ യിൽ പെട്ട് കൂലി പണിക്കാരൻ ആവേണ്ടി വന്ന ഒരാളുടെ ഭാര്യ ആണ് ഞാൻ എന്ന് പറയുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നിങ്ങളെ പോലെ തന്നെ നല്ല ഒരു വ്യക്തി ആണ്. ഏതൊരു ആഗ്രഹവും ഇങ്ങളെ പോലെ തന്നെ എനിക്ക് സാധിച്ചുതരാറുണ്ട്. പക്ഷെ, ഇങ്ങൾക്ക് പുതിയ ഒരു മകനായി ആണ് കണ്ടത് ന്ന് എനിക്ക് ഓരോ പാതി മാറ്റിവെക്കലിലും മനസ്സിലായി. മരുമോനെ മകനെ പോലെ ഇങ്ങൾ സ്നേഹിച്ചു. മരുമകളെ മകളെ പോലെ കാണാൻ കഴിയാത്ത ഒരിടത്താണ് ഞാൻ എത്തിപ്പെട്ടത് എന്ന് അറിഞ് ഇന്നും ആ നെഞ്ചം പുകയുന്നത് ഞാൻ കാണുന്നുണ്ട്. വിഷമിക്കണ്ട ഉപ്പാ, ഇങ്ങനെ ഒരുപ്പ ഈ മോൾക് ഉണ്ടാവുമ്പോൾ ഇതെല്ലാം എനിക്ക് അതിജീവിക്കാൻ കഴിയും. കാരണം ആത്മാഭിമാനത്തിലേറെ സ്വന്തം മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛനമ്മമാരെയും ദൈവം സങ്കടപ്പെടുത്തൂല. ഈ ജീവിതം വേണ്ടാ എന്ന് പലപ്പോഴും തോന്നും. പക്ഷെ, എന്റെ ജീവൻ നിങ്ങളുടെ കയ്യിലാണല്ലോ എന്ന് ഞാൻ അപ്പൊ ഓർക്കും. 12 ആം വയസ്സിൽ തുടങ്ങിയതല്ലേ ഉപ്പാ ഈ അധ്വാനം. ഞാൻ കണ്ടവർക്കും അറിഞ്ഞവർക്കും നിങ്ങളെ കുറിച് നല്ലതേ കെട്ടിട്ടൊള്ളു. നിങ്ങൾ നല്ലൊരു മകനാണ്. 4 പെങ്ങന്മാരെയും കെട്ടിച്ച ആങ്ങള ആണ്. സ്വന്തം ഭാര്യയെ പൊന്ന് പോലെ കാക്കുന്ന ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഭർത്താവാണ്. ഒരു സിനിമയിൽ പോലും നിങ്ങൾ തമ്മിലുള്ള അത്ര സ്നേഹം ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ ഒക്കെ ഞാൻ ഇങ്ങളോട് പറയുമ്പോ തന്നെ എത്ര നല്ലൊരു ഉപ്പയാണ് ഇങ്ങൾ ന്ന് മനസ്സിലാവുന്നില്ലേ ഉപ്പ. പല രാത്രികളിലും ഞാൻ ഇപ്പളും കരയും, കാണാൻ കൊതി ആയിട്ടാണ്. ഒരു കുട്ടി ന്റെ ഉമ്മ ആയില്ലേ എന്നിട്ടും ഇതിനൊക്കെ ആണോ കരയുന്നെ ന്ന് എന്നോട് ചോയ്ക്കും. അപ്പൊ ഞാൻ പറിം "അന്നും ഇന്നും എന്നും എന്റെ ഉപ്പ എന്റെ ഉപ്പ തന്നെയാ, പ്രായമേ കൂടുന്നുള്ളു ബന്ധം ഒരിക്കലും അറ്റു പോകില്ല,"
ഇതൊക്കെ പലപ്പോഴും ഇങ്ങളോട് ഞാൻ പറയാൻ ശ്രമിച്ചിട്ടുണ്ട്. സങ്കടം കൊണ്ട് തൊണ്ടയിൽ നിന്ന് ഒന്നും പുറത്ത് വരില്ല ന്ന് എനിക്ക് ഉറപ്പാ. ഈ കത്ത് ഇത്ര എഴുതി എത്തിച്ചപ്പോയേക്ക് ഞാൻ എത്ര കരഞ്ഞു വെന്നോ 🥺. എനിക്കറിയില്ല ഉപ്പച്ചീ എങ്ങനെയാ ഞാൻ കടപ്പാട് ഒക്കെ തീർക്കാ ന്ന്. കാണാൻ കൊതി ആയിട്ടും വയ്യാ. എന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് പോയതല്ലേ. 3 വർഷം ആവാറായി. ഇങ്ങൾക്ക് എന്റെ കുട്ടിനെ വീഡിയോ കോളിൽ മാത്രം ഇങ്ങനെ കണ്ടാൽ മതിയോ. ഓനെ കൊഞ്ചിക്കണ്ടേ. ഇനി എങ്കിലും വന്നാൽ ഇനി പോണ്ടാ ട്ടൊ. എഴുതി യാലും തീരൂല്ല.
എത്രയും പെട്ടന്ന് വരും എന്ന പ്രതീക്ഷിയോടെ
ഉപ്പച്ചിന്റെ സ്വന്തം.....
Mubeena A. M.
Second year B. Sc. Chemistry
4.
Dear uppa,
To the man who gave me everything I could ever want and more than I will deserve. You are always larger than a life person, and you live a life full of stories. You are my superman and I constantly try to be like you. You always knew that but you choose to step back and let me find and radiate my own light instead. Many people know my name today and they recognize me easily, but I feel prouder and happier when people recognize me by your name and call me your daughter. You are my roof and my pillar but you also made my backbone so strong and straight that I would never give up or slump when you are not around..
Now, tell me, where did you find that kind of patience and understanding? Which pocket of your trousers have you reserved for your shortcomings? How do you carry the weight of our expectations without falling? Just like you taught me how to walk on my feet, will you teach me the art of sacrifice too?
Tell me, how do you manage to reciprocate love more than you receive it? Does your tie have a permanent knot of affection?
Just like you taught me how to ride my bicycle, will you teach me the art of unconditional love too? tell me, how do you carry the kindness to forgive me for every mistake I make?
And that's how you are with all of us five! You raised us well and you are so confident about it. You are an amazing dad, the hardworker who wakes up very early to gain more knowledge about the world and it's happenings. You inspire me in so many ways and you have more integrity than anyone I know, take us kids on places, make us all laugh with your "dad jokes", and you are the best daddy bear and " Daddy lawyer"-know how to do and fix everything and teach us kids to always put God first
and to recognize his hand in our lives.
I have watched you give food, money, shelter and advices to strangers. You helped many people turn their lives around happily. You helped many live a positive, healthier and more successful lifestyle. You turned nothing into something and helped many including me to be who I'm today.
You are the good in me, in my actions, in my accomplishments, in my struggles to tackle life, in my hope for the future, and in my methods to groom my personality.
You are my tranquility with this life, my will power to pursue my dreams and our together planned goals. You are my intention to live out my life rather than just let it pass. Finally, you are the person I dream I always wanted to be. You are the person that I'm proud to call my dad, and with you I'm at peace!
Thank you, I'm the strong girl I'm today because of you.
May God bless you immensely with health and happiness...
Forever your little girl,
Shahada.
Shahada KP
Fourth Semester MA English
5.
To the best father,
We know that we love each other but we both are not the kind who expresses our feelings. We always fight for trivial things , just for fun. We do have a great bond. You have been always supporting me for my career even if there are hardships. You never said don't do that it's not good for your career instead you supported me silently. I wouldn't say that you never said 'NO' , you have but whenever you said 'NO' I know that it was to protect me. May be I didn't realise at that time but when time passed I understood that everything you said definitely had a strong reason. I am so grateful to God for giving me you as my father.Its been always beautiful the bond between a father and a daughter. You are definitely a great inspiration to me. And I always be your proud daughter however I can. A jealous factor has been always there between siblings for the love from parents. Like every family I and my siblings also fight over that which always end up in quarrel but the quarrel which is so sweet and beautiful. But you always handle it very perfectly. Even though I always personally have a feeling that I and you share a great bond , may be my siblings also feel the same way but for me you and I share the best bond . We do call each other with nicknames but my siblings do not have one to call, which make me think we have the best bond. I will always be your naughty little one. Love you.......
With Love,
Your naughty girl.
Afla Hanna, B. Sc. Psychology, 3rd year.
6.
Dear dad❤,
✨"A bird sitting on a tree is never afraid of the branch breaking because her trust is not on the branch but on its wings!"✨
Our bond started from the moment I came out of my mother's womb. The first man that I have trusted, loved and cared for. Without you, my life would have been meaningless!
Words aren't enough to thank you, dad. You always worked so hard for our family but never made us know. Joined with me in every childish play and always treated me like your little queen. You are the one who understands me even without saying. I hope I can find a man that will treat me as good as my dad! You have scolded and I know it is all because of your limitless love for me. Every success in my life is only because you stood with me. He thought me to face failures in my life which made me even stronger. Whenever I think about your hard work to keep us happier by keeping your dreams aside, makes my eyes fill with tears.
I will be always with you like a fairy, helping you in every hard time and encouraging you in your dreams as you have supported me these many years. I will treat you like a King. Now you may take a rest and I will hard work to make you both happy❤
Love you dad..
Thanks for believing in me🫂✨
With kisses,
Your little queen💖
BINZIYA SIDDIK
BSC COMPUTER SCIENCE (2nd sem)
7.
*Happy Fathers day*
*My dear father,*
On this day,i would like to speak you about your efforts... What you give to me, made what iam now... In my childhood, when i ask you anything, you never reject it (if the need is good)...you teach me how your childhood was... Then, i followed your inspiring words and tears... You gave me the Love from care...you gave me all the happiness... You are my world....
I haven't get more words.... But, i know one thing... That is,
I love you more than any thing in this World.... and That love will make My life Beautiful.... InshaAllah🥰
Lotes of love
Your Daughter....
*Sajira Yasmin ck*
8.
പ്രിയപ്പെട്ട അച്ഛന്,
സുഖമല്ലേ? എന്താ പുതിയ പരിപാടി. 93 വയസ്സ് നമുക്ക് തിരിച്ചിടം 39. കൊള്ളാല്ലേ? ഞാനിന്ന് അലമാരി അടുക്കിയപോൾ അമ്മ പ്ലാസ്റ്റിക് വയർകൊണ്ട്
തയിച്ച ആ പഴയ കൊട്ട കിട്ടി. അച്ഛന് അത് ഓർമയുണ്ടോ? എങ്ങിനെ മറക്കാനാണല്ലെ! 28 പേരകുട്ടികളുള്ള നിറയെ നെല്ല് വിളയുന്ന വലിയ തറവാടിൻ്റെ ഉമ്മറത്ത് ആ വയർകൊട്ട വെക്കുമ്പോൾ നിറയുന്നത് എല്ലാവരുടെയും മനസ്സാണ്. അച്ഛൻ അതിൽ നിറച്ച് തന്നയക്കുന്ന പഴങ്ങൾ, അവൽ, ബിസ്ക്കറ്റ്, മരുന്ന്, തുണിത്തരങ്ങൾ,ബുക്ക്, പെൻസിൽ, പെൻ, മറ്റു് പലതും താങ്ങി അവിടെ വരെ പോകുന്നത് കഷ്ടമായിരുന്നു. അച്ഛാ ഇന്ന് അതോർക്കുമ്പോൾ രെസമാണ്.പഞ്ഞി പോലെ വെളുത്ത മുടിയും വർത്തമാനം പറയുമ്പോൾ പുറത്തേക്ക് വന്ന് തിരികേപോകൂന്ന ഒറ്റപല്ലുള്ള അച്ഛമ്മ എല്ലാവരെയും വിളിച്ചു പങ്കു വച്ച് കൊടുക്കുമ്പോൾ ഞാൻ അതു കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. അച്ഛൻ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച എറണാകുളം ചന്തയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ വയർകൊട്ടയിലാക്കി കെട്ടി കുട്ടിയായ എന്നെയും ആങ്ങളയെയും എറണാകുളത്തുനിന്നും പറവൂർ ബസ്സിൽ ഇരുത്തി ഡ്രൈവറോട് പറയും ഇവരെ പറവൂരിൽ നിന്ന് ഗുരുവായൂർ ബസ്സിൽ കയറ്റി ഇരുത്തി പൈസ കൊടുക്കണ്മെന്ന് സ്റ്റോപ്പിൽ തന്നെ ഇറങ്ങണമെന്ന് ഞങ്ങളെയും ഓർമിപിക്കൂമായിരുന്നൂ. അതൊക്കെ ഒരു
ധൈര്യം ആയിരുന്നല്ലേ അച്ഛാ? ഇത് ഏകദേശം എട്ടാംക്ലാസ് വരെ തുടർന്നു.ഇതെന്തിനെന്ന് ഒരിക്കലും ഞാൻ ചോതിച്ചില്ല. പിന്നീട് എനിക്ക് കിട്ടുന്നത് എന്ത് ആയാലും അതിൽനിന്ന് കുറച്ചെങ്കിലും മറ്റുള്ളവർക്കായി പങ്ങഗുവക്കു മ്പോൾ അവരുടെ കണ്ണിലെ തിളക്കം ഞാൻ തിരിച്ചറിയാൻ തുടങ്ങി. അപ്പോഴാണ് അച്ഛൻ പറയാറുള്ള വാചകത്തിൻ്റെ അർത്ഥം എനിക്ക് മനസ്സിലായത്. പങ്കു വക്കുംതോറും വയറും മനസ്സും നിറയും. കൊടുക്കും തോറും ഏറും. അച്ഛൻ ഈ 93 ആം വയസ്സിലും നിറവോടെ..
Captain Dr. A. C. Meeradevi
Former NCC Officer and former Head of the Department of Hindi
9.
-----ഉപ്പാക്ക് ഒരു കത്ത് -----
19/06/2022
സ്നേഹപൂർവ്വം എന്റെ ഉപ്പാക്ക്,
സുഖം തന്നെയല്ലേ? കൂടുതൽ സൗഖ്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
ഞങ്ങൾക്കെല്ലാം ഇവിടെ സുഖം തന്നെയാണ്. ഉപ്പ കൂടെ ഇല്ല എന്നതാണ് ആകെയുള്ള വിഷമം. ഇന്ന് "ഫാദേഴ്സ് ഡേ" ആണ് ഉപ്പമാർക്ക് മാത്രമായി ഒരു ദിവസം മതിയോ? പോരാ, എല്ലാ ദിവസവും ഉപ്പമാർക്ക് ഉള്ളതാണ്.
ഉപ്പയെ കുറിച്ചുള്ള എന്റെ ഓർമ്മകൾക്ക് ഉപ്പ കൊണ്ടുവരുന്ന ചോക്ലേറ്റ് പെട്ടികളുടെ നിറവും, അത്തറിന്റെയും സ്പ്രേയുടെയും മണവും ആണ്. കാരണം എനിക്ക് ഓർമ്മവെച്ച നാൾമുതൽ ഉപ്പ പ്രവാസിയാണ്. എന്റെ ബാല്യവും കൗമാരവും കടന്ന് യൗവനത്തിൽ എത്തി നിൽക്കുമ്പോൾ ഉപ്പ എന്റെ കൂടെയുണ്ടായിരുന്ന സമയങ്ങൾ വളരെ തുച്ഛമാണ്. അന്നൊന്നും അതൊരു പ്രശ്നമായി എനിക്ക് തോന്നിയിരുന്നില്ല. കാരണം ഉപ്പ വരുമ്പോൾ കൊണ്ടുവരുന്ന ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും മാത്രമായിരുന്നു എന്റെ സന്തോഷം. അവധി കഴിഞ്ഞ് ഉപ്പ തിരിച്ചു പോകുമ്പോഴും അതിന്റെ വേദനയെക്കാൾ, തിരിച്ചു വരുമ്പോൾ എനിക്ക് ഉടുപ്പുകളും മിഠായിയും കൊണ്ടുവരുമല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.
അന്നൊക്കെ ഉപ്പയോട് സംസാരിക്കാൻ എനിക്ക് ഭയവും മടിയും ആയിരുന്നു. പുറമേ പരുക്കനായ ഉപ്പയോട് എന്റെ കാര്യങ്ങളെല്ലാം ഉമ്മ വഴിയാണ് ഞാൻ അവതരിപ്പിച്ചിരുന്നത്. കൊറോണാ പ്രതിസന്ധിയിൽ ഉപ്പ കുറച്ചുനാൾ നാട്ടിൽ നിന്നപ്പോഴാണ് ഉപ്പയുമായി കൂടുതൽ അടുക്കാൻ എനിക്ക് അവസരം കിട്ടിയത്.
എന്റെ നിക്കാഹിന് കൈപിടിച്ച് എന്നെ ഏൽപ്പിക്കുമ്പോൾ ഉപ്പയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ ഉള്ളിൽ അടക്കിപിടിച്ച ആ സ്നേഹത്തിന്റെ ആഴം ഞാൻ അറിയുകയായിരുന്നു . പ്രകടിപ്പിക്കാൻ കഴിയാതെ പോയ ആ സ്നേഹം എന്നിൽ കൂടുതൽ വേദനയുണ്ടാക്കിയിരുന്നു . ഞങ്ങൾ വഴി തെറ്റി പോകും എന്ന് കരുതിയാണോ,ഉപ്പ ഞങ്ങൾക്കു മുമ്പിൽ പരുക്കനായി പെരുമാറിയിരുന്നത്? ഉപ്പയുടെ കൂടെ ബാല്യവും കൗമാരവും എനിക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ഉപ്പയുടെ കൂടെ ആ സ്നേഹവും ലാളനയുമേറ്റ് കഴിയാൻ പറ്റിയിരുന്നെങ്കിൽ... ഇനി ആ കാലമൊന്നും തിരികെ കിട്ടില്ലല്ലോ..
ഇനി പ്രവാസം മതിയാക്കി പോന്നൂടെ ഉപ്പ, നമ്മുക്ക് ഉള്ളത് കൊണ്ട് നാട്ടിൽ ഒരുമിച്ച് കഴിയാമല്ലോ.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പ്രവാസിയായി നിന്ന് കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി എല്ലാവരെയും നല്ലനിലയിൽ എത്തിച്ചില്ലേ! സഹോദരിമാരെ എല്ലാം കല്യാണം കഴിപ്പിച്ചു,വീട് വെച്ചു,എന്റെ നിക്കാഹ് നടത്തി,ഞങ്ങളെയൊക്കെ പഠിപ്പിച്ചു,പക്ഷേ അതിനു നിങ്ങളുടെ ജീവിതം നാട്ടിൽ നിന്നും പറിച്ചുനട്ടില്ലേ? ഇനിയെങ്കിലും നിർത്താം ഉപ്പാ..
എന്റെ പി.ജി തീർന്നാലുടനെ ഞാൻ ജോലിക്ക് കയറും, ഹനയുടെ ഡിഗ്രിയും,ഹിഷാമിന്റെ CA പഠനവും ഉടനെ തീരും. ഇനി ഞങ്ങൾ നോക്കിക്കോളാം ഉപ്പാ..
ഇനിയെങ്കിലും നാട്ടിൽ നമുക്ക് ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാം...
പ്രാർഥനകളോടെ ഉപ്പയുടെ സ്വന്തം
നീനു
Nihala Binth Nazer
Msc. Homescience
10.
Hi Daddy cool,
Thank you for being the cool dad you are.I like how our relationship is more like friends than daughter-father . I consider myself extremely fortunate to have it this way . Thank you for being friends with my friends.Thank you for insightful counsel and for teaching me life lessons. You listen to me even when I don't say anything, you are truly my superhero .I know you as a nurturing, loving,caring and warm - hearted person .You are thoughtful and soft on the one hand mysterious and a tough nut to crack on the other hand . I know you as a writer ,critic intellectual and philosopher . I also know you as a person who can solve all my problems and forgive my mistake .l would like to thank you for everything you have done for me . And let me tell you , l have loved you and will love you till my last breath.You were not here for the last feast but with the hope that you will have this feast though
Lots of love,
Your dadaughter
Ameena VP
Bsc chemistry 3 rd year
11.
Dear pa,
You may find this letter personal and formal at times. Cause I am your daughter and I can't stick to being formal always or informal all the time.
I wonder how that turning lights on and fan off works for you in the 6.00 Ams, let me be honest I had times of disgust when you just do that to interrupt our cozy lazy sleepings, and that thud shut off doors to wake us up and pray. I often got crazy by the way you like your morning tea a million more and the usual cookie biscuits and milk bread that come to the rescue.
Oh yes, you are a strict no to 'New Gen chips and Sandwiches ' right?
And yes …. What's there in the newspaper that you end up questioning us about the affairs every time that I left the newspaper unread. We have new technologies to get updated pa!
Okay, now what triggers me the most is the calculations that I end up making wrong when I ask for extra tuition fees concealing to chill out with my "Friends ".
Ah. I was curious, I was confused by the way you take care of the little Garden that you and Mom made. That perfect chilling spot for you couples.
Okay, this one is a usual interrogation for myself, that frequent outings are fun, but only end up ordering wheat paratha and paneer and you think that it's the only edible food in the world?
Ah Pa, I know you are special, you are extra super, you never let us board a bus alone, you never let us go for a chilling party, may be that you are worried, maybe the society has made you do so, but trust me your daughter is no more a little girl, she has got wings to fly, wide eyes to explore the world, she has her own passions to follow. No matter what I love you more than anything, we may argue, we may fight, we may hug a little and silently show affection. I know the noises of your love. The concern, the tenderness of your rough hands.
Happy Father's Day to the person who still teaches me how to cross the road.
Your very obedient daughter
Shahma.
13.
Dear Abba,
I know writing a letter in this day and age seems a little too old fashioned but sometimes, penning down words seem easier than standing in front of you and telling you how much you mean to me.
I may not have said it ever but I want to tell you this that you are the most amazing father, a daughter can have and I find myself the most blessed one to have you in my life.You have always stood by me through all the good and bad times. You have been the support I had always needed when I was down. You have been my guiding star who has always taught me the right thing to do. You have been my hero who has always inspired me and without you, I cannot imagine my life.Today, I am a successful person because I have a dad who believed in me and my dreams. You have always taught me to dream and motivated to achieve my dreams. You have always infused me with positivity and high spirits. Whatever I know today, you are the reason behind it.I have grown up listening to your advices and entertaining you with my jokes and the best thing is that you have never complained. You have always been so patient with my stupid stories and senseless talks and I think that's what makes you extra special because each day, you have made me feel special. You have given me so much time that I have not seen even the best of the dads giving their kids.Dad, I love to the moon and back and I just want to be your princess and nothing more because that makes me the happiest. On this special occasion, I want to promise you that no matter how life changes, you will always find me by your side because I can stay without anything but I cannot imagine my life without you.
HAPPY FATHER'S DAY ABBA...
WITH LOVE
JUMANA
B. Com CA, Third year
14.
എത്രയും പ്രിയപ്പെട്ട അച്ഛന്...
തെല്ലൊരുത്കണ്ഠയോടെയാണ് ഞാനാരംഭിയ്ക്കുന്നത്. ഇന്നോളം ഞാൻ സ്വന്തമാക്കിയ അക്ഷരമുത്തുകളൊന്നും മതിയാവാതെ വന്നെന്നു വരാം, ഇന്നീ കത്തെഴുതുവാൻ. എന്തെന്നാൽ ഞാനിന്ന് അഭിസംബോധന ചെയ്യുന്നത് എന്റെ ആദ്യ ഗുരുനാഥനെ തന്നെയാണല്ലോ.
ഓരോ വാക്കും നിലാവിന്റെയാഴങ്ങളിൽ നിന്നാകണം. നക്ഷത്രദൂരങ്ങളിൽ നിന്നുള്ള പ്രതിധ്വനിയാകണം. ഇരവും പകലും താണ്ടി അമ്പലപ്പറമ്പിലെ തുമ്പപ്പൂക്കളിൽ ചെന്നെത്തണം. മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടം ചൊരിഞ്ഞ ഓർമ്മകളെ പുണർന്നു തിരിച്ചെത്തണം. വാക്കുകൾക്കുമപ്പുറമുള്ള അനുഭൂതിയാണ് ഇന്നെന്റെ മഷിത്തുള്ളികൾക്ക് അർത്ഥം പകരുന്നതെന്ന് തോന്നിപ്പോകുന്നു.
അച്ഛന്റെ കൈപിടിച്ചു ക്ഷേത്രനട കയറിയ സന്ധ്യകൾ ചന്ദനത്തിന്റെ ഗന്ധമേറ്റിയ കാറ്റായി മറ്റേതോ തീരം തേടിയകന്നു പോയിരിയ്ക്കുന്നു. എങ്കിലും ഇരുളിലേകാകിയായിരുന്ന എന്റെ ബാല്യത്തിന്നു പ്രകാശരശ്മിയുടെ ചൂടും വെളിച്ചവുമേകിയ ആ കാലം ഇന്നുമെന്റെ പ്രണയത്തിന്നു പാത്രമാണ്!
അന്നായിരുന്നുവല്ലോ രസകരമായ ചോദ്യങ്ങളുന്നയിച്ച് ഞാനച്ഛനെ നിരന്തരം ശല്യം ചെയ്തിരുന്നത്! രാത്രിയും പകലും മഴയും പൂമൊട്ടിൽ നിന്നു പൂവിലേയ്ക്കുള്ള പ്രയാണവും എല്ലാം എനിയ്ക്ക് അത്ഭുതാവഹമായ പ്രതിഭാസങ്ങളായിരുന്നു. പലപ്പോഴും അബദ്ധധാരണകളിൽ നിന്നുരുത്തിരിയുന്ന എന്റെ സംശയങ്ങൾക്കെല്ലാം ശാശ്വത പരിഹാരമായിത്തീർന്നത് അച്ഛനുമൊത്തുള്ള സംവാദങ്ങൾ തന്നെ. വിശ്വാസ്യത മാത്രമല്ല, അതിരറ്റ ക്ഷമയും കരുണയും ഞാനാ ഉത്തരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അച്ഛന്റെ ചുമലിനു കീഴിൽ ആകാശസീമയോളമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തേടിയലഞ്ഞ ഞാൻ 'യുറീക്ക' യിലെ 'ചിരുതക്കുട്ടി' യാകുവാൻ നടത്തിയ തീവ്ര പരിശ്രമങ്ങളിൽ സംതൃപ്തയുമായിരുന്നു!
'ശാസ്ത്ര കേരള'ത്തിന്റെ അവസാന താളിൽ നോക്കി വാനിലെ നക്ഷത്രങ്ങളെ തൊടിയിലെ പൂക്കളെന്ന പോലെ പേരു പറഞ്ഞു പരിചയപ്പെടുത്തിയ അച്ഛനെ എന്നിലെ കൊച്ചു ശാസ്ത്രകുതുകി, മാന്ത്രികനെയെന്ന പോലെയാണ് നോക്കിക്കണ്ടത്.
കാലങ്ങൾക്കിപ്പുറം അതേ തണലിൽ സന്തുഷ്ടയായ തനൂജയായി തന്നെ തുടരവേ അച്ഛാ, ഇടയ്ക്കെവിടെവച്ചോ ഞാനാ ചേതനയാർന്ന നിമിഷങ്ങളെ തെല്ലധികം സ്നേഹിച്ചുപോയി! പറയാൻ മറന്നു മൗനമായിത്തീർന്ന വാങ്മൊഴികളായി ഈ കത്തിനോടൊപ്പം ഞാനവയെ ചേർത്തുവയ്ക്കട്ടെ.
സ്നേഹപൂർവ്വം
അമ്മു
Anju Balakrishnan
Second sem
MSc Chemistry
Friday, June 17, 2022
Kudamattam: A Community Intervention Initiative
Aswathi M P
-
ചില കാഴ്ചകൾ നമ്മൾ കാണേണ്ടതാണ്.ചില വാക്കുകൾ നമ്മൾ കേൾക്കേണ്ടതും. മനുഷ്യന്റെ ഞാൻ എന്ന അഹന്തക്ക് കനത്ത ഒരു പ്രഹരമേൽപ്പിക്കാൻ, അങ്ങനെ കുറച്ചെങ്...
-
1. Dear Naji(Najiya), Today , being the father'sday,I got an invitation from your Ma'm Aswathy to write a letter to my daughter.Wh...